ഡിസംബര്‍ 20 യോഹ1:6-13 നിത്യജീവന്റെ പ്രകാശമാകാം

മനുഷ്യമനസുകളില്‍ അന്ധകാരം മാറ്റി വെളിച്ചം നിറയാന്‍ ലോകത്തിലേക്ക് അയക്ക്‌പെട്ടത് ദൈവപുത്രനായ മിശിഹായാണ്. പാപത്തിന്റെ അന്ധകാരം എടുത്തുമാറ്റി. നിത്യജീവന്റെ പ്രകാശം നല്‍കാന്‍ യേശുവിന് മനുഷ്യനായി അവതരിപ്പിക്കണമായിരുന്നു. ഇത് വിശ്വസിച്ച നാം ദൈവമക്കളായി മാറുന്നു. യേശുവിനെ അറിയാന്‍ സത്യവിശ്വാസം നമുക്ക് ആവശ്യം തന്നെ. അതിനായി പ്രാര്‍ത്ഥിക്കാം.

റോയി പുലിയുറുമ്പില്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.