സീറോമലബാര്‍: ജനുവരി 9: യോഹ. 14:1-6 ദൈവവിശ്വാസം

ജീവിതത്തിലെ സര്‍വ്വ അസ്വസ്ഥതകളും മാറാനുള്ള ഒറ്റമൂലിയാണിത്- ദൈവത്തില്‍ വിശ്വസിക്കുക. അതായത്, യേശുവില്‍ ശരണപ്പെടുക. നിന്റെ ജീവിതത്തില്‍ ടെന്‍ഷന്‍ വരുകയും ഹൃദയം ആകുല പ്പെടുകയും ചെയ്യുമ്പോള്‍ നീ ഓര്‍ക്കുക- വാഗ്ദാനം പാലിക്കുന്ന യേശു നിന്റെ കൂടെയുണ്ട്. അവന്‍ പറയുന്നു, ഭയപ്പെടേണ്ട എന്നില്‍ വിശ്വാസമര്‍പ്പിക്കുകമാത്രം ചെയ്യുക. അതായത് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക; ഒപ്പം കൂടെ തൊട്ടടുത്തുള്ള മനുഷ്യരിലും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.