ലത്തീന്‍ സെപ്തംബര്‍ 24; മത്താ 20: 01 – 06 സംതൃപ്തരാകം 

ഒരു ദനാറ ദിവസകൂലിയായി സമ്മതിക്കുമ്പോള്‍ ആദ്യ ജോലിക്കാര്‍ തൃപ്തരായിരുന്നു (20:2). എന്നാല്‍ വൈകുന്നേരം ഒരു ദനാറ വാങ്ങുമ്പോള്‍ അവര്‍ അതൃപ്തരും പിറുപിറുക്കുന്നവരുമാകുകയാണ് (20:1112). എന്തുകൊണ്ടാണിത്?  കാരണം, അവരുടെ കണ്ണും മനസ്സും 11-ാം മണിക്കൂറില്‍ വന്നവര്‍ക്കു ലഭിച്ച ദനാറയിലാണ്. നിന്റെ സമ്പത്തിനെക്കാള്‍ മറ്റുളളവരുടെ സമ്പത്തില്‍ നിന്റെ കണ്ണും ഹൃദയവും ഉടക്കിനിന്നാല്‍ നിന്റെ ജീവിതത്തില്‍ അതൃപ്തി കടന്നു കൂടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.