ഫാ. തോമസ്‌ തടത്തിലിന്റെ സഹോദരന്‍ നിര്യാതനായി

ഫാ. തോമസ്‌ തടത്തില്‍ mcbs- ന്റെ സഹോദരന്‍ ടി.സി ആന്റണി (52)നിര്യാതനായി. അപകടത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ (ഫെബ്രുവരി 3) ഹൃദയസ്തംഭനത്തെത്തുടർന്നാണു നിര്യാതനായത്.

ലിജി ആന്റണിയാണ് ഭാര്യ. മക്കള്‍ ജോയല്‍, ജൂലിയ. തടത്തില്‍  ചെറിയാന്‍റെയും  മേരിയുടെയും മകനാണ്. മാത്യു തടത്തില്‍, ചെറിയാന്‍ തടത്തില്‍, തോമസ്‌ തടത്തില്‍ mcbs- (മഹാരാഷ്ട്ര ), എല്‍സമ്മ മംഗലത്തില്‍, ജോയി തടത്തില്‍  (സ്വിറ്റ്സര്‍ലന്‍ഡ്), സെലിന്‍ മാളിയേക്കല്‍ (ഇംഗ്ലണ്ട്) എന്നിവര്‍ സഹോദരങ്ങളാണ്

ഫെബ്രുവരി 6, തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടയം പൂവത്തിളപ്പ്,  മണലുങ്കല്‍ സെന്റ് മേരിസ് ദേവാലയത്തിലാണ് മൃത സംസ്കാരം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.