സുൽത്താൻപേട്ട് (പാലക്കാട്) രൂപത

പാലക്കാട് ജില്ലയില്‍ 2013 ഡിസംബര്‍ 28 നാണ് സുല്‍ത്താന്‍പെട്ട് രൂപത നിലവില്‍ വരുന്നത്. സുല്‍ത്താന്‍പെട്ട്  കേരളത്തിലെ  31-  ഇന്ത്യയിലെ 167-ാ റോമന്‍ കത്തോലിക്കാ രൂപതയാണ് 21 ഇടവകകളാണ് രൂപതയില്‍ ഉള്ളത്. 4466 ചതുരശ്ര കി.മി. ആണ് രൂപതയുടെ വിസ്തീര്‍ണ്ണം. ആകെ  കത്തോലിക്കരുടെ എണ്ണം 30975 ആണ്. ആദ്യത്തേതും ഇപ്പോവത്തേതും മെത്രാന്‍ മാര്‍ പീറ്റര്‍ അബിര്‍ അന്റോണി സ്വാമിയാണ്.

Diocese of Sultanpet
Bishop’s House, Matha Kovil Street,
St. Sebastian’s Cathedral, Sultanpet,
Palakkad – 678 001,
Kerala
0491 – 2803420, 09645279101

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.