സീറോ മലങ്കര മാര്‍ച്ച് 18 മര്‍ക്കോ. 2:13-17 എന്നെ അനുഗമിക്കുക

‘എന്നെ അനുഗമിക്കുക’ എന്ന് കര്‍ത്താവ് ക്ഷണിച്ചവര്‍ പലരും ഒഴികഴിവുകള്‍ നിരത്തി പിന്മാറിയിട്ടുണ്ട്. വിളിച്ച ക്ഷണത്തില്‍ത്തന്നെ ലേവി കര്‍ത്താവിനെ അനുഗമിച്ചു. ചെയ്തുതീര്‍ക്കാനും ഏല്പിക്കാനുമൊക്കെ ഒത്തിരി കണക്കുകള്‍ ബാക്കിവച്ചിട്ടാണ് ലേവി കര്‍ത്താവിനൊപ്പം പോയത്. യേശുവിനൊപ്പം യാത്ര തുടങ്ങിയാല്‍ പഴയജീവിതത്തിന്റെ നാണയങ്ങളെ എണ്ണിത്തീര്‍ക്കാന്‍ നമ്മള്‍ പോകേണ്ടതില്ലെന്ന് ചുങ്കക്കാരനായ ലേവി ഇന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.