ലൂക്കാ 4:26-30: പ്രവാചകന്‍ സ്വദേശത്ത് അവഗണിക്കുന്നു

പ്രവാചകന്‍ സ്വദേശത്ത് അവഗണിക്കുന്നു

ജനങ്ങളുടെ രണ്ട് വിപരീത പ്രതികരണങ്ങള്‍ക്കും (4:22,28-30) യേശു നിന്നുകൊടുക്കുന്നില്ല. പ്രശംസയുടെയും സ്തുതിയുടെയും മുമ്പില്‍ യേശു പൊങ്ങിപ്പോകുന്നില്ല. (4:26-27). അവരുടെ കോപത്തിിനും അവന്‍ നിന്നുകൊടുക്കുന്നില്ല (4:30). നീയും അനുകരിക്കേണ്ട മാതൃകയിതാണ്. മീശ പിരിക്കുകയെന്നുള്ളത് പലരുടെയും ഹോബിയാണ്. ഭയപ്പെടാതിരിക്കുകയെന്നുള്ളത് നിന്റെ ശൈലിയായി നീ വളര്‍ത്തിയെടുക്കണം. അപ്പോഴാണ് ദൗത്യേബോധമുള്ള യേശുശിഷ്യന്‍ രൂപപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.