ലത്തീന്‍, ജനുവരി 01  ലൂക്കാ 2:16-21  കാഴ്ച്ച

നമുക്ക് ബേത്‌ലെഹംവരെ പോകാം എന്നാണ് ഇടയര്‍ പറയുന്നത്. പുല്‍ത്തൊട്ടിയിലെ ശിശുവിനെ കണ്ടു കഴിഞ്ഞാണ് അവര്‍ പ്രഘോഷിക്കാന്‍ തുടങ്ങുന്നത്. അതായത്, ബേത്‌ലെഹം വരെ പോകാനും, പുല്‍ത്തൊട്ടിയിലെ ശിശുവിനെ കാണാനുമുള്ള മനസ്സാണ്) അവരെ പ്രേഷിതരാക്കി മാറ്റുന്നത്. പുല്‍ത്തൊട്ടിയിലെ ശിശുവിനെ കാണാനുള്ള മനസ്സ് നമുക്കുണ്ടോ? സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ കഴിയുന്നവരെല്ലാം പുല്‍ത്തൊട്ടിയിലെ ശിശുക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.