ലത്തീന്‍: ഏപ്രില്‍ 25 :  മാര്‍ക്കോ: 16: 15 – 20  അടയാളങ്ങള്‍

യേശുവില്‍ വിശ്വസിക്കുന്നവര്‍ ചെയ്യുന്ന അടയാളങ്ങളെപ്പറ്റിയാണ് പ്രതിപാദ്യം. അവര്‍ പിശാചിനെ പുറത്താക്കും.പുതിയ ഭാഷകള്‍ സംസാരിക്കും.പാമ്പുകളെ കൈയ്യിലെടുക്കും.മാരകമായ വിഷം കുടിച്ചാലും അത് എല്ക്കുകയില്ല. രോഗികളുടെമേല്‍ കൈകള്‍ വെച്ചാല്‍ സുഖം പ്രാപിക്കും. യേശുവിലുള്ള  വിശ്വാസം വഴി , എളിമയുടെ പാതയെ പുല്‍കുന്നവര്‍ക്കു നല്‍കപ്പെടുന്ന കൃപയുടെ പ്രകാശനമാണ് ഈ അടയാളങ്ങള്‍.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.