ലത്തീന്‍: ഏപ്രില്‍ 21 : യോഹ: 21: 1-14  തേടിപ്പിടിക്കുന്നവന്‍

ജീവിതത്തില്‍ കണ്ടുകൂട്ടിയ സ്വപ്നങ്ങള്‍ എല്ലാം ഒരു ദിവസം കൊണ്ട് തകര്‍ന്നടിഞ്ഞപ്പോള്‍ ശിഷ്യര്‍ പഴയ വഴികളിലേക്ക് തിരിച്ചു നടക്കുന്നു. തിരിഞ്ഞു നടന്നവരെ തേടിപ്പിടിച്ചു, ദൈവമാതൃ സ്നേഹം നല്‍കുവാന്‍ കടല്‍ക്കരയില്‍, കനാലിന്‍റെ അരികില്‍ ഈശൊ ഉണ്ട്. ജീവിതവഴിത്താരയില്‍ എത്രമാത്രം കുതരിയോടിയാലും പിന്തുടര്‍ന്ന് നിന്നെ തേടി സ്വന്തമാക്കുന്നവനാണു ഈശൊ.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.