പൊന്തിഫിക്കൽ ട്വീറ്റ് സെപ്റ്റംബർ 6

ക്ഷമിക്കാൻ നമ്മെ പഠിപ്പിക്കുന്നതിലൂടെ എത്ര വലിയ ദാനമാണ് ദൈവം നമ്മുക്ക് നൽകിയിരിക്കുന്നത്. ഇതു വഴി നാം പിതാവിന്റെ കാരുണ്യത്തെ സ്പർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.