പൊന്തിഫിക്കൽ ട്വീറ്റ് സെപ്റ്റംബർ 4

മദർ തേരേസായുടെ പുഞ്ചിരി നമ്മുടെ ഹൃദയങ്ങളിൽ വഹിച്ചുകൊണ്ട്, നമ്മുടെ ജീവിതയാത്രയിൽ കണ്ടുമുട്ടുന്നവർക്കെല്ലാം അതു നൽകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.