പുനലൂർ

1985 ഡിസംബര്‍ 21 ന് കൊല്ലം രൂപതയില്‍ നിന്ന്  വിഭജിച്ച് സ്ഥാപിതമായതാണ് പുനലൂര്‍ രൂപത. ബെല്‍ജിയത്തു  നിന്നുള്ള കര്‍മ്മലീത്താ  വൈദികരായിരുന്നു പുനലൂരിലെ ആദ്യ അജപാലകര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ ‘വെര്‍ബാ ക്രിസ്റ്റി’ എന്ന കല്പനയിലൂടെയാണ് രൂപതസ്ഥാപിതമായത്.  രൂപതയുടെ വിസ്തീര്‍ണ്ണം 5052 ചതുരശ്ര കി.മി. ആണ്. ഇടവകകള്‍ 37 എണ്ണവും വിശ്വാസികള്‍ 46708 ആണ്. ഇപ്പോഴത്തെ മെത്രാന്‍ മാര്‍. സില്‍വസ്റ്റര്‍ പൊന്നുമുത്തനാണ്. അതിനുമുമ്പ് മാര്‍ മത്തിയാസ് കാപ്പില്‍, മാര്‍ ജോസഫ് കരിയില്‍ എന്നിവരായിരുന്നു.

Bishop’s House, P.B. 48,
Kollam Dt.,
Punalur-691305,
Kerala,
Telephone: (0475)2225419

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.