സീറോമലബാര്‍: ജനുവരി 12: ലൂക്കാ 7:11-23 വ്യക്തമായ അടയാളം

കുരുടര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു ദാരിദ്ര്യവും പട്ടിണിയുമൊക്കെ പഠനവിഷയങ്ങളായും, സെമിനാര്‍ ഹാളുകളിലെ അര്‍ത്ഥം നഷ്ടപ്പെട്ടലയുന്ന പാഴ്‌വാക്കുകളായും അവസാനിക്കുന്നി ടത്ത്, ക്രിസ്തുമാതൃകകള്‍ വേറിട്ടതാകുന്നു; സര്‍വ്വ കാലത്തിലും പ്രസക്തവുമാകുന്നു. ഒരു പാവ പ്പെട്ട വിധവയുടെ ഏകമകന്റെ ശവമഞ്ചത്തെ അലിവോടെ തൊട്ടുനില്‍ക്കുന്ന ക്രിസ്തുരൂപം, ഞാ ന്‍ നില്‍ക്കേണ്ട ഇടങ്ങളെയും, തൊടേണ്ട വ്യക്തികളെയും വ്യക്തമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.