ലാറ്റിന്‍: മാര്‍ച്ച് 02 : ലൂക്കാ:09: 22-25 ഉയരങ്ങളില്‍ കണ്ണും നട്ട്

ലോകം മുഴുവന്‍ നേടിയാലും മരണത്തോടെ എല്ലാം അവസാനിക്കുമെന്ന് അലക്സാണ്ടെര്‍ ചക്രവര്‍ത്തിയുടെ ജീവിതം പഠിപ്പിച്ചു. വലിയ സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ തുനിഞ്ഞിഞ്ഞിറങ്ങി, ഒടുവില്‍ സകലത്തിന്റെയും ഉടയവനെ കണ്ടെത്തി ഇഗ്നേഷ്യസ് ഓഫ് ലയോള. ഇഗ്നേഷ്യസ് തന്റെ ശിഷ്യനായ ഫ്രാന്‍സിസ് അസ്സീസ്സിക്കു ഈ ദൈവവചനം പകര്‍ന്നു നല്‍കി: “ നീ ലോകം മുഴുവന്‍ നേടിയാലും നിന്‍റെ ആത്മാവ്‌ നശിച്ചാല്‍ എന്ത് പ്രയോജനം”. ഫലമോ പാരീസ് യുണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഫ്രാന്‍സിസ് ലോകം  കണ്ട വലിയ സുവിശേഷപ്രഘോഷകനായി മാറി.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.