
ഹൃദയം അസ്വസ്ഥമാകുന്ന നിമിഷങ്ങള്‍ ദൈവത്തിന്റെ കരുണയുടെ, കരുതലിന്റെ മേഖലയിലേക്ക് നമ്മെ വിട്ടു കൊടുക്കണമെന്നാണ് വചനം പറയുന്നത്. അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് ഏതു പ്രതിസന്ധിഘട്ടങ്ങളെയും സധൈര്യം നേരിടാന്‍ സാധിക്കും. വിശ്വാസത്തിന്റെ ആഴപ്പെടല്‍ നിന്റെ ജീവിതത്തില്‍ എത്രമാത്രമുണ്ടോ അത്രയും ആത്മീയ സമാധാനം നിന്നില്‍ വന്നു നിറയും.
ഫാ. ടോണി കാട്ടാംപള്ളില്‍