ലത്തീന്‍ മാര്‍ച്ച്‌ 19 യോഹ 4:1-14 ജീവ ജലം നല്കുന്ന ഈശോ

നിന്നോട് ചോദിക്കുന്നവന്‍ ചിലപ്പോള്‍ നിനക്കുനല്‍കാന്‍ കഴിവുള്ളവനായിരിക്കും. നിന്റെ ജോലിസ്ഥലങ്ങളില്‍ കാവലിരിക്കുന്ന, കാത്തിരിക്കുന്ന ദൈവത്തോട് സംസആരിക്കുക. വഴികളും പ്രഘോഷണത്തിന്റെ വേദികളും അവന്‍ നിനക്ക്കാണിച്ചു തരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.