ലത്തീന്‍: ജനുവരി 28: മര്‍ക്കോ 4:35-41 ദൈവാശ്രയം വിലിയ സമ്പത്ത്

ദുഃഖങ്ങളും സങ്കടങ്ങളും വേദനകളുമായ കൊടുങ്കാറ്റ് ജീവിതത്തില്‍ അലട്ടും. ദൈവം കൂടെയുള്ളപ്പോഴും ദൈവാശ്രയബോധം നഷ്ടമാകും. സ്വന്തം കഴിവുകളില്‍ അമിതമായ വിശ്വാസവും പ്രതീക്ഷയും വയ്ക്കരുത്. ചിലപ്പോള്‍ നമ്മളും അങ്ങനെ ആകാന്‍ സാധ്യതയുണ്ട്. ദുഃഖങ്ങളും വേദനകളും ദൈവത്തിങ്കലേക്ക് നമ്മെ അടുപ്പിക്കണം. തളരാതെ ദൈവത്തില്‍ ആശ്രയിക്കുക, ദൈവസ്‌നേഹത്തെ തിരിച്ചറിയുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.