ലത്തീന്‍: ജനുവരി 29: മത്താ 5: 1-12 ദൈവഭരണം

ദൈവരാജ്യം ദൈവം ഭരിക്കുന്ന അവസ്ഥയാണ്. അവര്‍ ദൈവത്തിന്റെ ഭരണം സ്വീകരിക്കുന്നു. ദൈവഭരണം നടക്കുന്നത് നമ്മില്‍ ഓരോരുത്തരിലൂടെയുമാണോ? ദൈവത്തിന്റെ ഭരണവും ആ ഭരണത്തിന്റെ ഫലങ്ങളും പൂര്‍ണ്ണമായും എന്നേക്കും അനുഭവിക്കുക ഭാവിയിലാണ് എന്ന് മാത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.