ലത്തീന്‍: ഏപ്രില്‍ 26 :  യോഹ: 03: 16-21 രക്ഷാകരമായ സ്നേഹം

ലോകം മുഴവന്‍റെയും രക്ഷക്ക് സ്വര്‍ഗപിതാവ് സ്വപുത്രനെ ലോകത്തിലെക്കയച്ചു. അതിലൂടെ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രകടമാക്കി. അപരന്‍റെ രക്ഷക്കും ഉന്നമനത്തിനും, നന്മക്കുമായി സ്നേഹിച്ചു തുടങ്ങുമ്പോഴാണ് നിന്‍റെ സ്നേഹം കലര്‍പ്പില്ലാത്ത സ്നേഹമായി മാറുന്നത്. സ്വാര്‍ത്ഥം തേടുന്ന, അകം പൊള്ളയായ സ്നേഹബന്ധങ്ങള്‍ ഉപേക്ഷിച്ചു സര്‍വതും അപരന്‍റെ നന്മക്കായി ലക്‌ഷ്യം വയ്ക്കുന്ന കാമ്പും, കാതലുമുള്ള സ്നേഹബന്ധങ്ങള്‍ നമ്മുക്കും സ്വന്തമാക്കാം.

ഫാ. ടോണി കാട്ടാംപള്ളില്‍                                                      

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.