ലത്തീന്‍: ഏപ്രില്‍ 23 :  യോഹ: 20: 19-31  ആത്മാവില്‍ ശക്തി പ്രാപിക്കുക

യഹൂദരോടുള്ള ഭയം നിമിത്തം കതകടച്ചു മുറിക്കുള്ളില്‍ ആയിരിക്കുന്ന ശിഷ്യന്മാരുടെ മുന്‍പില്‍ ഈശൊ പ്രത്യക്ഷപ്പെടുന്നു. ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കാന്‍ അവിടുന്ന് അവര്‍ക്ക് പരിശുദത്മാവിനെ പ്രധാനം ചെയ്യുന്നു. ഇനി മുതല്‍ ആത്മാവാണ് ശിഷ്യരെ നയിക്കുകയും പഠിപ്പിക്കുകയും ദൈവീക രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നത്. അവിശ്വാസത്തിന്റെയും സംശയത്തിന്റെയും നിഴലില്‍ നിന്നും ആഴമേറിയ വിശ്വാസത്തിലേക്ക് കടന്നു വരുവാന്‍ ആത്മാവിന്‍റെ ശക്തിയാല്‍ നാമും നിറയേണ്ടിയിരിക്കുന്നു..

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.