മാര്‍ച്ച് 17 മത്തായി 21:33-43 ഫലം നല്‍കണം

വീട്ടുടമസ്ഥന്‍ സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത് മുന്തിരിയുടെ ഫലങ്ങള്‍ ശേഖരിക്കുന്നതിനാണ് ഭൃത്യന്മാരെ അയക്കുന്നത്. മണ്ണ് കിളച്ച്, വളം ചെയ്ത് ജലസേചനം നടത്തി, സംരക്ഷിച്ച ഭൂമിയിലാണ് കൃഷി. യജമാനന്റെ വിയര്‍പ്പിന്റെ ഫലങ്ങള്‍ ശേഖരിക്കുന്നതിനാണ് ഭൃത്യന്മാരെ അയച്ചത്. ദൈവത്തിന്റെ കരുണാര്‍ദ്രമായ ദാനമായ എന്റെ ജീവിതവും മുന്തിരിത്തോട്ടമാണ്. എന്നില്‍ നിന്നും, അവിടുന്ന് ആഗ്രഹിക്കുന്ന നന്മയുടെ ഫലങ്ങള്‍ എനിക്ക് നല്‍കാനാവുന്നുണ്ടോ? അതോ സ്വാര്‍ത്ഥതയുടെ ബലി കുടീരങ്ങളില്‍ ഉറങ്ങിക്കഴിയുന്നവരാണോ നാം?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.