നവംബര്‍ 15 ലൂക്ക 8: 1-3 യേശുവിനെ അനുഗമിച്ച സ്ത്രീകള്‍

ഈശോയെ അനുഗമിച്ച സ്ത്രീകളെല്ലാം തന്നെ ഈ ലോകത്തിന്റെ വിവിധ അടിമത്തങ്ങളില്‍ നിന്നും മോചനം നേടിയവരാണ്. ഈ ലോകത്തോട് ആത്മീയയുദ്ധം ചെയ്ത് ജയിക്കാതെ അവിടുത്തെ അനുഗമിക്കുവാന്‍ സാധിക്കുകയില്ല. അവര്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതാകട്ടെ അവനെ ശുശ്രൂഷിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍ നാം ക്രിസ്തുവിനെ അനുഗമിക്കുന്നതോ? അവനെ ശുശ്രൂഷിക്കുവാനോ അതോ സ്വന്തം കാര്യലാഭത്തിനുവേണ്ടിയാണോ എന്ന് വിചിന്തനം നടത്താം.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.